“പ്രവാചകപത്നിമാരിൽ ഒരാൾ ഒരു പാത്രത്തിൽ കുളിച്ചു. അതേ പാത്രത്തിൽനിന്നുതന്നെ കുളിക്കാൻ നബി ﷺ യും വന്നു. അപ്പോൾ അവർ പറഞ്ഞു: ‘എനിക്ക് വലിയ അശുദ്ധിയുണ്ടായിരുന്നു.’ അദ്ദേഹം പ്രതിവചിച്ചു: ‘വെള്ളത്തെ അശുദ്ധി ബാധിക്കുകയില്ല.’” ഇങ്ങനെയാണ് സുനനുകാരുടെ റിപ്പോർട്ട്.
وَلِأَصْحَابِ السُّنَنِ:
اغْتَسَلَ بَعْضُ أَزْوَاجِ النَّبِيِّ - ﷺ - فِي جَفْنَةٍ، فَجَاءَ لِيَغْتَسِلَ مِنْهَا، فَقَالَتْ لَهُ: إِنِّي كُنْتُ جُنُبًا، فَقَالَ: «إِنَّ الْمَاءَ لَا يُجْنِبُ» وَصَحَّحَهُ التِّرْمِذِيُّ وَابْنُ خُزَيْمَةَ 1.