ആഇശ ﵂ യിൽ നിന്ന് നിവേദനം:
അവർ പറഞ്ഞു: «ഞാൻ അല്ലാഹുവിൻ്റെ റസൂല് ﷺ യുടെ മുന്നിൽ ഉറങ്ങാറുണ്ടായിരുന്നു, എൻ്റെ കാലുകൾ റസൂല് ﷺ യുടെ ഖിബ്ലയുടെ (നമസ്കരിക്കുന്ന ദിശയിൽ) ഭാഗത്തായിരുന്നു. റസൂല് ﷺ സുജൂദ് ചെയ്യുമ്പോൾ എൻ്റെ കാലിൽ തട്ടും, അപ്പോൾ ഞാൻ എൻ്റെ കാലുകൾ പിടിച്ചു വെക്കും. റസൂല് ﷺ എഴുന്നേറ്റുനിന്നാൽ ഞാൻ അവ (വീണ്ടും) നീട്ടിവെക്കും. അക്കാലത്ത് വീടുകളിൽ വിളക്കുകൾ ഉണ്ടായിരുന്നില്ല.»
عَنْ عَائِشَةَ ﵂ قَالَتْ: «كُنْتُ أَنَامُ بَيْنَ يَدَيْ رَسُولِ اللَّهِ ﷺ وَرِجْلَايَ فِي قِبْلَتِهِ، فَإِذَا سَجَدَ غَمَزَنِي فَقَبَضْتُ رِجْلَيَّ، وَإِذَا قَامَ بَسَطْتُهُمَا، وَالبُيُوتُ يَوْمَئِذٍ لَيْسَ فِيهَا مَصَابِيحُ» .