അബൂ ഖതാദ ബ്നു രിബ്ഇയ്യ് അൽ-അൻസാരി ﵁ വിൽ നിന്ന് നിവേദനം:
റസൂൽ ﷺ പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും പള്ളിയിൽ പ്രവേശിച്ചാൽ, രണ്ട് റക്അത്ത് നമസ്കരിക്കുന്നതുവരെ ഇരിക്കരുത്."
عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الأَنْصَارِيِّ ﵁ قَالَ: قَالَ النَّبِيُّ ﷺ: «إِذَا دَخَلَ أَحَدُكُمُ المَسْجِدَ؛ فَلَا يَجْلِسْ حَتَّى يُصَلِّيَ رَكْعَتَيْنِ» .