അബൂ ഹുറൈറ ﵁ നിവേദനം:
നബി ﷺ വെള്ളിയാഴ്ചത്തെ സുബ്ഹി നമസ്കാരത്തിൽ الم تَنْزِيلُ السَّجْدَةَ (സൂറത്തുസ്സജ്ദ), هَلْ أَتَى عَلَى الإِنْسَانِ (സൂറത്തുൽ ഇൻസാൻ) എന്നിവ പാരായണം ചെയ്യാറുണ്ടായിരുന്നു.
عَنْ أَبِي هُرَيْرَةَ ﵁ قَالَ: «كَانَ النَّبِيُّ ﷺ يَقْرَأُ فِي صَلَاةِ الفَجْرِ يَوْمَ الجُمُعَةِ: ﴿الم * تَنْزِيلُ﴾ السَّجْدَةَ ، وَ﴿هَلْ أَتَى عَلَى الإِنْسَانِ » .