അബ്ദുല്ലാഹ് ഇബ്നു ഉമർ ﵄ യിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: "നബി ﷺ, അബൂബക്കർ ﵁, ഉമർ ﵁ എന്നിവർ ഖുത്ബക്ക് മുമ്പായിരുന്നു രണ്ട് പെരുന്നാൾ നമസ്കാരങ്ങൾ നിർവ്വഹിച്ചിരുന്നത്."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «كَانَ النَّبِيُّ ﷺ وَأَبُو بَكْرٍ وَعُمَرُ ﵄ يُصَلُّونَ العِيدَيْنِ قَبْلَ الخُطْبَةِ» .