അബൂ സഈദ് അൽ-ഖുദ്'രി ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂല്‍ ﷺ അരുളി: "അഞ്ച് 'ഊഖിയ'യിൽ കുറഞ്ഞ വെള്ളിയാണെങ്കിൽ അതിന് സകാത്തില്ല. അഞ്ച് ഒട്ടകങ്ങളിൽ (ദൗദ്) കുറവാണെങ്കിൽ അതിന് സകാത്തില്ല. അഞ്ച് 'വസഖ്' (തൂക്കത്തില്‍) കുറവാണെങ്കിൽ അതിന് സകാത്തില്ല."
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ، وَلَيْسَ فِيمَا دُونَ خَمْسِ ذَوْدٍ صَدَقَةٌ، وَلَيْسَ فِيمَا دُونَ خَمْسَةِ أَوْسُقٍ صَدَقَةٌ»