അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു: റസൂല് ﷺ അരുളി:
"ഒരു മുസ്ലിം തന്റെ അടിമയുടെ കാര്യത്തിലോ കുതിരയുടെ കാര്യത്തിലോ സകാത്ത് (സ്വദഖ) നൽകേണ്ടതില്ല."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَيْسَ عَلَى المُسْلِمِ فِي عَبْدِهِ وَلَا فَرَسِهِ صَدَقَةٌ» . وَفِي لَفْظٍ : «إِلَّا زَكَاةَ الفِطْرِ فِي الرَّقِيقِ» .