അബൂ മസ്ഊദ് അൽ അൻസാരി ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ മൂന്ന് കാര്യങ്ങളെ വിലക്കി: പട്ടിയുടെ വില, വ്യഭിചാരിണിയുടെ പ്രതിഫലം, ജോത്സ്യന് നൽകുന്ന ദക്ഷിണ.
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ ﵁: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ ثَمَنِ الكَلْبِ، وَمَهْرِ البَغِيِّ، وَحُلْوَانِ الكَاهِنِ » .