റാഫിഅ് ബിൻ ഖദീജ് ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "നായയുടെ വില നികൃഷ്ടമാണ്, വ്യഭിചാരിണിയുടെ പ്രതിഫലം നികൃഷ്ടമാണ്, കൊമ്പ് വെക്കുന്നവന്റെ (ഹിജാമ ചെയ്യുന്നവന്റെ) സമ്പാദ്യം നികൃഷ്ടമാണ്."
عَنْ رَافِعِ بْنِ خَدِيجٍ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «ثَمَنُ الكَلْبِ خَبِيثٌ، وَمَهْرُ البَغِيِّ خَبِيثٌ، وَكَسْبُ الحَجَّامِ خَبِيثٌ» .