ഉഖ്ബത്തു ബ്നു ആമിർ ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിങ്ങൾ നിറവേറ്റാൻ ഏറ്റവും കൂടുതൽ ബാധ്യതയുള്ള നിബന്ധനകളില്‍ പെട്ടതാണ്: ഏതൊന്നിലൂടെയാണോ നിങ്ങൾ ഗുഹ്യാവയവങ്ങളെ ഹലാലാക്കിയത് (വിവാഹബന്ധം അനുവദനീയമാക്കിയത്) ആ നിബന്ധനകളാകുന്നു."
عَنْ عُقْبَةَ بْنِ عَامِرٍ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ أَحَقَّ الشُّرُوطِ أَنْ تُوفُوا بِهِ مَا اسْتَحْلَلْتُمْ بِهِ الفُرُوجَ» .