അബൂഹുറൈറ ﵁ വിൽ നിന്ന് നിവേദനം:
റസൂല് ﷺ അരുളി: ഒരു സ്ത്രീയെയും അവളുടെ പിതൃസഹോദരിയെയും, അതുപോലെ ഒരു സ്ത്രീയെയും അവളുടെ മാതൃസഹോദരിയെയും ഒരാളുടെ കീഴിൽ ഒരേസമയം വിവാഹം കഴിച്ചു കൂട്ടാൻ പാടുള്ളതല്ല.
عَنْ أَبِي هُرَيْرَةَ ﵁ قَالَ : قَالَ رَسُولُ اللَّهِ ﷺ: «لَا يُجْمَعُ بَيْنَ المَرْأَةِ وَعَمَّتِهَا، وَلَا بَيْنَ المَرْأَةِ وَخَالَتِهَا» .