അലിയ്യു ബ്നു അബീത്വാലിബ് ﵁ വിൽ നിന്ന് നിവേദനം:
"ഖൈബർ യുദ്ധ ദിവസം മുത്അഃ വിവാഹത്തെയും (താൽക്കാലിക വിവാഹം) വളർത്തു (നാടന്‍) കഴുതകളുടെ മാംസം ഭക്ഷിക്കുന്നതിനെയും നബി ﷺ നിരോധിച്ചു".
عَنْ عَلِيِّ بْنِ أَبِي طَالِبٍ ﵁: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ نِكَاحِ المُتْعَةِ يَوْمَ خَيْبَرَ، وَعَنْ لُحُومِ الحُمُرِ الأَهْلِيَّةِ» .