അബ്ദുല്ലാഹിബ്നു മസ്ഊദ് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: (അന്ത്യദിനത്തിൽ മനുഷ്യർക്കിടയിൽ ആദ്യമായി വിധി കൽപ്പിക്കപ്പെടുക രക്തങ്ങളുടെ (രക്ത ച്ചൊരിച്ചിലുകളുടെ) കാര്യങ്ങളിലാണ്.)
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ ﵁ قَالَ : قَالَ رَسُولُ اللَّهِ ﷺ: «أَوَّلُ مَا يُقْضَى بَيْنَ النَّاسِ يَوْمَ القِيَامَةِ فِي الدِّمَاءِ» .