അബൂമൂസാ അൽ അശ്അരീ ﵁ നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"അല്ലാഹുവാണെ സത്യം - അല്ലാഹു ഉദ്ദേശിച്ചുവെങ്കിൽ - ഞാൻ ഏതെങ്കിലും ഒരു കാര്യത്തിൽ സത്യം ചെയ്യുകയും, പിന്നീട് അതിനേക്കാൾ ഉത്തമമായ മറ്റൊന്ന് കാണുകയും ചെയ്താൽ; ഉത്തമമായത് പ്രവർത്തിക്കുകയും, (പ്രായശ്ചിത്തം നൽകി) സത്യം ചെയ്യലില്‍ നിന്ന് ഒഴിവാകുകയും ചെയ്യും."
عَنْ أَبِي مُوسَى ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِنِّي وَاللَّهِ - إِنْ شَاءَ اللَّهُ - لَا أَحْلِفُ عَلَى يَمِينٍ، فَأَرَى غَيْرَهَا خَيْرًا مِنْهَا؛ إِلَّا أَتَيْتُ الَّذِي هُوَ خَيْرٌ، وَتَحَلَّلْتُهَا» .