കഅ്ബ് ബ്നു മാലിക് ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
"അല്ലാഹുവിന്റെ റസൂലേ, എന്റെ പശ്ചാത്താപത്തിന്റെ (തൗബ) ഭാഗമായി എന്റെ സമ്പത്ത് മുഴുവൻ അല്ലാഹുവിനും അവന്റെ റസൂലിനുമായി ദാനം നൽകി ഞാൻ അതിൽ നിന്ന് പൂർണ്ണമായി ഒഴിയാം." അപ്പോൾ റസൂല് ﷺ പറഞ്ഞു: "നിന്റെ ധനത്തിൽ ഒരു ഭാഗം നീ കൈവശം വെക്കുക, അതാണ് നിനക്ക് കൂടുതൽ ഉത്തമം."
عَنْ كَعْبِ بْنِ مَالِكٍ ﵁ قَالَ: «قُلْتُ: يَا رَسُولَ اللَّهِ! إِنَّ مِنْ تَوْبَتِي أَنْ أَنْخَلِعَ مِنْ مَالِي صَدَقَةً إِلَى اللَّهِ وَرَسُولِهِ ، فَقَالَ رَسُولُ اللَّهِ ﷺ: أَمْسِكْ عَلَيْكَ بَعْضَ مَالِكَ؛ فَهُوَ خَيْرٌ لَكَ» .