അബ്ദുല്ലാഹി ബ്നു അബ്ബാസ് ﵄ നിവേദനം ചെയ്യുന്നു:
സഅ്ദ് ബിൻ ഉബാദ ﵁ തൻ്റെ ഉമ്മയുടെ മേലുണ്ടായിരുന്നതും, അത് വീട്ടുന്നതിന് മുമ്പ് ഉമ്മ മരണപ്പെട്ടുപോയതുമായ ഒരു നേർച്ചയെക്കുറിച്ച് അല്ലാഹുവിന്റെ റസൂൽ ﷺ യോട് വിധി ചോദിക്കുകയുണ്ടായി; അപ്പോൾ റസൂല് ﷺ പറഞ്ഞു: "നീ അവര്ക്ക് വേണ്ടി അത് വീട്ടുക."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ أَنَّهُ قَالَ: «اسْتَفْتَى سَعْدُ بْنُ عُبَادَةَ رَسُولَ اللَّهِ ﷺ فِي نَذْرٍ كَانَ عَلَى أُمِّهِ، تُوُفِّيَتْ قَبْلَ أَنْ تَقْضِيَهُ؛ قَالَ رَسُولُ اللَّهِ ﷺ: فَاقْضِهِ عَنْهَا» .