അസ്മാഅ് ബിൻത് അബീ ബക്ർ ﵂ നിവേദനം ചെയ്യുന്നു: അവർ പറഞ്ഞു:
"അല്ലാഹുവിന്റെ റസൂൽ ﷺ യുടെ കാലത്ത് ഞങ്ങൾ ഒരു കുതിരയെ അറുക്കുകയും അത് ഭക്ഷിക്കുകയും ചെയ്തു." മറ്റൊരു നിവേദനത്തിൽ "ഞങ്ങൾ മദീനയിലായിരിക്കുമ്പോൾ" എന്നും ഉണ്ട്.
عَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ﵄ قَالَتْ: «نَحَرْنَا عَلَى عَهْدِ رَسُولِ اللَّهِ ﷺ فَرَسًا فَأَكَلْنَاهُ» . وَفِي رِوَايَةٍ: «وَنَحْنُ بِالمَدِينَةِ» .