ജാബിറു ബ്നു അബ്ദില്ലാഹ് ﵄ നിവേദനം ചെയ്യുന്നു:
നബി ﷺ നാട്ടു കഴുതകളുടെ മാംസം കഴിക്കുന്നത് വിലക്കുകയും കുതിരകളുടെ മാംസത്തിന് അനുവാദം നൽകുകയും ചെയ്തു.
മുസ്ലിം മാത്രമായി റിപ്പോർട്ട് ചെയ്ത മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്: "ഖൈബർ യുദ്ധകാലത്ത് ഞങ്ങൾ കുതിരയുടെയും കാട്ടുകഴുതയുടെയും മാംസം ഭക്ഷിച്ചിരുന്നു; എന്നാൽ നബി ﷺ നാട്ടു കഴുതയുടെ മാംസം വിലക്കുകയുണ്ടായി."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ لُحُومِ الحُمُرِ الأَهْلِيَّةِ، وَأَذِنَ فِي لُحُومِ الخَيْلِ».
وَلِمُسْلِمٍ وَحْدَهُ قَالَ: «أَكَلْنَا زَمَنَ خَيْبَرَ الخَيْلَ وَحُمُرَ الوَحْشِ، وَنَهَى النَّبِيُّ ﷺ عَنِ الحِمَارِ الأَهْلِيِّ».