അബ്ദുല്ലാഹിബ്നു അബീ ഔഫാ ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഖൈബർ രാത്രികളിൽ ഞങ്ങള്‍ക്ക് കടുത്ത വിശപ്പ് ബാധിക്കുകയുണ്ടായി. അങ്ങനെ ഖൈബർ ദിവസമായപ്പോൾ നാട്ടു കഴുതകൾ ഞങ്ങളുടെ കൈവശമെത്തി. ഞങ്ങൾ അവയെ അറുക്കുകയും (അവ പാചകം ചെയ്ത) പാത്രങ്ങൾ തിളച്ചുമറിയുകയും ചെയ്തപ്പോൾ അല്ലാഹുവിന്റെ റസൂല്‍ യുടെ വിളംബരക്കാരൻ വിളിച്ചു പറഞ്ഞു: 'നിങ്ങൾ പാത്രങ്ങൾ കമഴ്ത്തിക്കളയുക, (പിന്നെ) അദ്ദേഹം ചിലപ്പോള്‍ പറഞ്ഞത്: "കഴുതയിറച്ചിയിൽ നിന്ന് നിങ്ങള്‍ യാതൊന്നും തന്നെ തിന്നരുത്."
عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى ﵄ قَالَ: «أَصَابَتْنَا مَجَاعَةٌ لَيَالِيَ خَيْبَرَ، فَلَمَّا كَانَ يَوْمُ خَيْبَرَ وَقَعْنَا فِي الحُمُرِ الأَهْلِيَّةِ فَانْتَحَرْنَاهَا، فَلَمَّا غَلَتْ بِهَا القُدُورُ نَادَى مُنَادِي رَسُولِ اللَّهِ ﷺ: أَنْ أَكْفِئُوا القُدُورَ ، وَلَا تَأْكُلُوا مِنْ لُحُومِ الحُمُرِ شَيْئًا» .