ആഇശ ﵂ യിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂല് ﷺ (ബിത്അ്) الْبِتْعِ നെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന ഏത് പാനീയവും ഹറാമാണ് (നിഷിദ്ധമാണ്)."
الْبِتْعِ: തേനിൽ നിന്നുണ്ടാക്കുന്ന പാനീയം / മദ്യം.
عَنْ عَائِشَةَ ﵂، عَنِ النَّبِيِّ ﷺ: «أَنَّهُ سُئِلَ عَنِ البِتْعِ؟ فَقَالَ: كُلُّ شَرَابٍ أَسْكَرَ؛ فَهُوَ حَرَامٌ» . البِتْعُ : نَبِيذُ العَسَلِ .