അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ യിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
ഇന്നയാൾ മദ്യം വിറ്റു എന്ന വിവരം ഉമർ ﵁ വിന്റെ അടുക്കലെത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: "അല്ലാഹു ഇന്നയാളെ നശിപ്പിക്കട്ടെ! അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറഞ്ഞത് അവൻ അറിഞ്ഞിരുന്നില്ലേ?: 'അല്ലാഹു യഹൂദികളെ നശിപ്പിക്കട്ടെ! അവരുടെ മേൽ കൊഴുപ്പുകൾ ഹറാമാക്കപ്പെടുകയുണ്ടായി, എന്നിട്ട് അവരതിനെ ഉരുക്കുകയും അത് വിൽക്കുകയും ചെയ്തു.'"
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «بَلَغَ عُمَرَ ﵁: أَنَّ فُلَانًا بَاعَ خَمْرًا، فَقَالَ: قَاتَلَ اللَّهُ فُلَانًا! أَلَمْ يَعْلَمْ أَنَّ رَسُولَ اللَّهِ ﷺ قَالَ: قَاتَلَ اللَّهُ اليَهُودَ؛ حُرِّمَتْ عَلَيْهِمُ الشُّحُومُ، فَجَمَلُوهَا فَبَاعُوهَا » .