ഉമറു ബ്നുല്‍ ഖത്താബ് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിങ്ങൾ പട്ടുവസ്ത്രം ധരിക്കരുത്; കാരണം, ദുനിയാവിൽ അത് ധരിക്കുന്നവന് പരലോകത്ത് അത് ധരിക്കാൻ സാധിക്കുകയില്ല."
عَنْ عُمَرَ بْنِ الخَطَّابِ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «لَا تَلْبَسُوا الحَرِيرَ؛ فَإِنَّهُ مَنْ لَبِسَهُ فِي الدُّنْيَا لَمْ يَلْبَسْهُ فِي الآخِرَةِ» .