ആഇശ ﵂ പറഞ്ഞു:
'ഫജ്റിന്റെ രണ്ട് റക്അത്തുകളെക്കാള്‍ മറ്റു സുന്നത്ത് നമസ്കാരങ്ങളില്‍ ഒന്നിലും തന്നെ റസൂല്‍ ﷺ പതിവ് കാണിച്ചിരുന്നില്ല'.
ഇമാം മുസ്ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: 'ഫജ്റിന്റെ രണ്ട് റക്അത്തുകള്‍ ദുന്യാവും അതിലുള്ളവയെക്കാളും ഉത്തമമാണ്'.
عَنْ عَائِشَةَ ﵂ قَالَتْ: «لَمْ يَكُنِ النَّبِيُّ ﷺ عَلَى شَيْءٍ مِنَ النَّوَافِلِ أَشَدَّ تَعَاهُدًا مِنْهُ عَلَى رَكْعَتَيِ الفَجْرِ» . وَفِي لَفْظٍ لِمُسْلِمٍ : «رَكْعَتَا الفَجْرِ؛ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا».