അനസ് ബ്നു മാലിക് ﵁ പറഞ്ഞു:
"നബി ﷺ യേക്കാള്‍ ഏറ്റവും ലഘുവായതും എന്നാൽ ഏറ്റവും പൂർണ്ണവുമായ നമസ്കാരം നിർവഹിക്കുന്ന ഒരു ഇമാമിന്റെ പിന്നിലും ഞാൻ നമസ്കരിച്ചിട്ടില്ല."
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «مَا صَلَّيْتُ وَرَاءَ إِمَامٍ قَطُّ أَخَفَّ صَلَاةً وَلَا أَتَمَّ صَلَاةً مِنَ النَّبِيِّ ﷺ» .