അബ്ദുല്ലാഹി ബ്നു മാലിക് ബ്നു ബുഹൈന ﵁ യിൽ നിന്ന് നിവേദനം:
"നബി ﷺ നമസ്കരിക്കുമ്പോൾ, അവിടുത്തെ കക്ഷത്തിന്റെ വെളുപ്പ് വെളിവാകുന്നതുവരെ തന്റെ കൈകൾ (ശരീരത്തിൽ നിന്ന്) അകത്തി വെക്കാറുണ്ടായിരുന്നു."
عَنْ عَبْدِ اللَّهِ بْنِ مَالِكٍ ابْنِ بُحَيْنَةَ ﵄ : «أَنَّ النَّبِيَّ ﷺ كَانَ إذَا صَلَّى فَرَّجَ بَيْنَ يَدَيْهِ، حَتَّى يَبْدُوَ بَيَاضُ إبْطَيْهِ