അബൂ മസ്ലമ സഈദ് ബ്നു യസീദ് ﵀ യിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: ഞാൻ അനസ് ബ്നു മാലിക് ﵁ വിനോട് ചോദിച്ചു: "പ്രവാചകൻ ﷺ തന്റെ ചെരിപ്പുകൾ ധരിച്ച് നമസ്കരിക്കാറുണ്ടായിരുന്നോ?" അദ്ദേഹം മറുപടി പറഞ്ഞു: "അതെ."
عَنْ أَبِي مَسْلَمَةَ سَعِيدِ بْنِ يَزِيدَ قَالَ: «سَأَلْتُ أَنَسَ بْنَ مَالِكٍ ﵁: أَكَانَ النَّبِيُّ ﷺ يُصَلِّي فِي نَعْلَيْهِ؟ قَالَ: نَعَمْ» .