അനസ് ബ്നു മാലിക് ﵁ വിൽ നിന്ന് നിവേദനം:
നബി ﷺ പറഞ്ഞു: "നിങ്ങൾ സുജൂദിൽ നേരെ നിലകൊള്ളുക. നായ അതിൻ്റെ കൈകൾ പരത്തിവെക്കുന്നത് പോലെ നിങ്ങളിലൊരാളും തൻ്റെ കൈകൾ നിലത്ത് പരത്തിവെക്കരുത്."
عَنْ أَنَسِ بْنِ مَالِكٍ ﵁، عَنِ النَّبِيِّ ﷺ قَالَ: «اعْتَدِلُوا فِي السُّجُودِ، وَلَا يَبْسُطْ أَحَدُكُمْ ذِرَاعَيْهِ انْبِسَاطَ الكَلْبِ» .