അബൂ ഖതാദ ﵁ യിൽനിന്ന്:
പൂച്ചയെപ്പറ്റി നബി ﷺ പറഞ്ഞു: “അത് മലിനമല്ല, പ്രത്യുത നിങ്ങളെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു ജീവി മാത്രമാണ്.”
وَعَنْ أَبِي قَتَادَةَ ﵁
أَنَّ رَسُولَ اللَّهِ ﷺ قَالَ -فِي الْهِرَّةِ-: «إِنَّهَا لَيْسَتْ بِنَجَسٍ، إِنَّمَا هِيَ مِنَ الطَّوَّافِينَ عَلَيْكُمْ» أَخْرَجَهُ الْأَرْبَعَةُ، وَصَحَّحَهُ التِّرْمِذِيُّ وَابْنُ خُزَيْمَةَ 1.