അനസ് ബ്നു മാലികി ﵁ ൽനിന്ന്:
“ഒരു ഗ്രാമീണ അറബി പള്ളിയുടെ ഒരു വശത്ത് മൂത്രമൊഴിച്ചു. ആളുകൾ അയാളെ വിരട്ടിയപ്പോൾ റസൂൽ ﷺ അവരെ തടഞ്ഞു. അയാൾ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ നബി ﷺ ഒരു വലിയ പാത്രം വെള്ളം കൊണ്ടുവരാൻ കൽപിച്ചു. ആ വെള്ളം അവിടെ ഒഴുക്കപ്പെട്ടു.”
وَعَنْ أَنَسِ بْنِ مَالِكٍ - ﵁ - قَالَ:
جَاءَ أَعْرَابِيٌّ فَبَالَ فِي طَائِفَةِ الْمَسْجِدِ، فَزَجَرَهُ النَّاسُ، فَنَهَاهُمُ النَّبِيُّ - ﷺ - فَلَمَّا قَضَى بَوْلَهُ أَمَرَ النَّبِيُّ - ﷺ - بِذَنُوبٍ مِنْ مَاءٍ; فَأُهْرِيقَ عَلَيْهِ. مُتَّفَقٌ عَلَيْهِ 1.