ഇബ്നുൽ ഉമറി ﵄ ൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “നമുക്ക് രണ്ടുതരം ശവങ്ങളും രണ്ടുതരം രക്തവും (ഭക്ഷിക്കുന്നത്) അനുവദിക്കപ്പെട്ടിരിക്കുന്നു. വെട്ടുകിളിയും മത്സ്യവുമാണ് രണ്ടുതരം ശവങ്ങൾ. കരളും പ്ലീഹയുമാകുന്നു രണ്ടുതരം രക്തങ്ങൾ.”
(നിവേദന പരമ്പര ദുർബലം)
وَعَنِ ابْنِ عُمَرَ ﵄ قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «أُحِلَّتْ لَنَا مَيْتَتَانِ وَدَمَانِ، فَأَمَّا الْمَيْتَتَانِ: فَالْجَرَادُ وَالْحُوتُ، وَأَمَّا الدَّمَانِ: فَالطِّحَالُ وَالْكَبِدُ» أَخْرَجَهُ أَحْمَدُ وَابْنُ مَاجَهْ، وَفِيهِ ضَعْفٌ 1.