അബൂഹുറയ്റ ﵁ യിൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “നിങ്ങളിൽ ആരുടെയെങ്കിലും പാനീയത്തിൽ ഈച്ച വീണാൽ അതിനെ അതിൽ മുക്കുകയും പിന്നീട് നീക്കം ചെയ്യുകയും വേണം. അതിന്റെ ഒരു ചിറകിൽ രോഗവും മറ്റേതിൽ രോഗശമനവുമുണ്ട്” (ബുഖാരി).
അബുദാവൂദിന്റെ റിപ്പോർട്ടിൽ “കാരണം, രോഗഹേതുകമായ ചിറകുകൊണ്ടാണ് അത് (വീഴുമ്പോൾ) സ്വയം പ്രതിരോധിക്കുന്നത്” എന്നുകൂടിയുണ്ട്.
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ: