അബുവാഖിദ് ലൈസി ﵁ യിൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “ജീവനുള്ള മൃഗശരീരത്തിൽനിന്ന് മുറിച്ചെടുത്ത ഭാഗം (ഫലത്തിൽ) ശവം തന്നെ ആണ്.”
وَعَنْ أَبِي وَاقِدٍ اللَّيْثِيِّ - ﵁ - قَالَ:
قَالَ النَّبِيُّ - ﷺ -: «مَا قُطِعَ مِنَ الْبَهِيمَةِ -وَهِيَ حَيَّةٌ- فَهُوَ مَيِّتٌ» أَخْرَجَهُ أَبُو دَاوُدَ وَالتِّرْمِذِيُّ وَحَسَّنَهُ، وَاللَّفْظُ لَهُ 1.