ഹുദൈഫത്തുബ്നുൽ യമാനി ﵄ ൽനിന്ന്:
റസൂൽ ﷺ പറഞ്ഞു: “നിങ്ങൾ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ കുടിക്കുകയോ അവയുടെ തളികകളിൽ ഭക്ഷിക്കുകയുമരുത്. അവ ഇഹലോകത്ത് അവർക്കുള്ളതാണ് (അവിശ്വാസികൾക്ക്). പരലോകത്ത് നിങ്ങൾക്കും.”
عَنْ حُذَيْفَةَ بْنِ الْيَمَانِ ﵄، قَالَ:
قَالَ رَسُولُ اللهِ - ﷺ -: «لَا تَشْرَبُوا فِي آنِيَةِ الذَّهَبِ والْفِضَّةِ، وَلَا تَأْكُلُوا فِي صِحَافِهَا، فَإِنَّهَا لَهُمْ فِي الدُّنْيَا، وَلَكُمْ فِي الْآخِرَةِ» مُتَّفَقٌ عَلَيْهِ 1.