ഉമ്മുസലമ ﵂ യിൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “വെള്ളിയുടെ പാത്രത്തിൽ കുടിക്കുന്നവൻ തന്റെ വയറ്റിലേക്ക് ഇറക്കിക്കൊണ്ടിരിക്കുന്നത് നരകാഗ്നിമാത്രമാണ്.”
وَعَنْ أُمِّ سَلَمَةَ ﵂، قَالَتْ:
قَالَ رَسُولُ الْلَّهِ - ﷺ -: «الَّذِي يَشْرَبُ فِي إِنَاءِ الْفِضَّةِ إِنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ» مُتَّفَقٌ عَلَيْهِ 1.