അബൂസഈദിൽ ഖുദ്രി ﵁ യിൽനിന്ന്.
റസൂൽ ﷺ പറഞ്ഞു: “വെള്ളം ശുദ്ധീകരണക്ഷമമാണ്. യാതൊന്നും അതിനെ മലിനമാക്കുകയില്ല.”
وَعَنْ أَبِي سَعِيدٍ الْخُدْرِيِّ - ﵁ - قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «إِنَّ الْمَاءَ طَهُورٌ لَا يُنَجِّسُهُ شَيْءٌ» أَخْرَجَهُ الثَّلَاثَةُ، وَصَحَّحَهُ أَحْمَدُ 1.