ഉമാമത്തുൽ ബാഹുലി ﵁ യിൽനിന്ന്:
റസൂൽ ﷺ പറഞ്ഞു: “വെള്ളത്തിന്റെ ഗന്ധം, രുചി, വർണ്ണം എന്നിവയെ അതിജയിക്കുന്ന മാലിന്യമല്ലാതെ മറ്റൊന്നും വെള്ളത്തെ മലിനമാക്കുകയില്ല.” (ഇബ്നുമാജ) ‘അബൂഹാതിം’ ഈ ഹദീസ് ദുർബലമാണെന്ന് പറഞ്ഞിരിക്കുന്നു.
وَعَنْ أَبِي أُمَامَةَ الْبَاهِلِيِّ - ﵁ - قَالَ:
قَالَ رَسُولُ اللهِ - ﷺ -: «إِنَّ الْمَاءَ لَا يُنَجِّسُهُ شَيْءٌ، إِلَّا مَا غَلَبَ عَلَى رِيحِهِ وَطَعْمِهِ وَلَوْنِهِ» أَخْرَجَهُ ابْنُ مَاجَهْ وَضَعَّفَهُ أَبُو حَاتِمٍ 1.