മൈമൂന ﵂ യിൽ നിന്ന്:
“ആളുകൾ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ഒരു ആടിന്റെ അടുത്തുകൂടി കടന്നുപോയപ്പോൾ നബി ﷺ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ അതിന്റെ തോൽ എടുത്തിരുന്നെങ്കിൽ...”
അവർ പറഞ്ഞു: അത് ചത്തതാണല്ലോ. അപ്പോൾ അവിടുന്ന് പ്രതിവചിച്ചു: “വെള്ളവും ഖർളും1 അതിനെ ശുദ്ധിയാക്കിക്കൊള്ളും”.
وَعَنْ مَيْمُونَةَ ﵂، قَالَتْ:
مَرَّ رَسُولُ الْلَّهِ - ﷺ - بِشَاةٍ يَجُرُّونَهَا، فَقَالَ: «لَوْ أَخَذْتُمْ إِهَابَهَا»؟
فَقَالُوا: إِنَّهَا مَيْتَةٌ، فَقَالَ: «يُطَهِّرُهَا الْمَاءُ وَالْقَرَظُ» أَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ 1.