അനസ് ﵁ ൽനിന്ന്:
ഖൈബർ യുദ്ധദിവസം റസൂൽ ﷺ കൽപിച്ചതനുസരിച്ച് അബൂതൽഹത്ത് ഇപ്രകാരം വിളിച്ചുപറഞ്ഞു:
“അല്ലാഹുവും അവന്റെ റസൂലും വീട്ടുകഴുതയുടെ മാംസം ഭക്ഷിക്കുന്നത് നിരോധിക്കുന്നു. കാരണം, അത് ജഡമത്രെ”.
وَعَنْهُ قَالَ:
لَمَّا كَانَ يَوْمُ خَيْبَرَ أَمَرَ رَسُولُ اللَّهِ - ﷺ - أَبَا طَلْحَةَ، فَنَادَى: إِنَّ اللَّهَ وَرَسُولَهُ يَنْهَيَانِكُمْ عَنْ لُحُومِ الْحُمُرِ الْأَهْلِيَّةِ؛ فَإِنَّهَا رِجْسٌ. مُتَّفَقٌ عَلَيْهِ 1.