അനസുബ്നുമാലിക ﵁ ൽ നിന്ന്:
റസൂൽ ﷺ നോട് കള്ള് വിനാഗിരിയാക്കാമോ എന്നതിനെപ്പറ്റി ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: “പാടില്ല”.
عَنْ أَنَسِ بْنِ مَالِكٍ - ﵁ - قَالَ:
سُئِلَ رَسُولُ اللَّهِ - ﷺ - عَنِ الْخَمْرِ تُتَّخَذُ خَلًّا؟ قَالَ: «لَا» أَخْرَجَهُ مُسْلِمٌ 1.