അനസുബ്നുമാലിക ﵁ ൽനിന്ന്:
“നബി ﷺ തന്റെ കോപ്പയുടെ പിടി പൊട്ടിയപ്പോൾ തൽസ്ഥാനത്ത് വെള്ളിയുടെ ഒരു ചങ്ങല ഉപയോഗിച്ചു”.
وَعَنْ أَنَسِ بْنِ مَالِكٍ ﵁
أَنَّ قَدَحَ النَّبِيِّ - ﷺ - انْكَسَرَ، فَاتَّخَذَ مَكَانَ الشَّعْبِ سِلْسِلَةً مِنْ فِضَّةٍ. أَخْرَجَهُ الْبُخَارِيُّ 1.