ഇംറാനുബ്നുഹുസൈനി ﵄ ൽനിന്ന്:
“നബി ﷺ യും അനുചരന്മാരും ബഹുദൈവ വിശ്വാസിയായ ഒരു സ്ത്രീയുടെ പാത്രത്തിൽനിന്ന് അംഗശുദ്ധി വരുത്തി”.
وَعَنْ عِمْرَانَ بْنِ حُصَيْنٍ ﵄،
أَنَّ النَّبِيَّ - ﷺ - وَأَصْحَابَهُ تَوَضَّؤُوا مِنْ مَزَادَةِ امْرَأَةٍ مُشْرِكَةٍ. مُتَّفَقٌ عَلَيْهِ، فِي حَدِيثٍ طَوِيلٍ 1.