ആയിശ ﵂ (പ്രവാചകപത്നി)യിൽ നിന്ന്:
“റസൂൽ ﷺ വസ്ത്രത്തിൽനിന്ന് ശുക്ലം കഴുകിക്കളഞ്ഞശേഷം അതേ വസ്ത്രം ധരിച്ചുകൊണ്ട് നമസ്കരിക്കാൻ പുറപ്പെടാറുണ്ടായിരുന്നു. കഴുകിയ അടയാളം എനിക്ക് കാണാമായിരുന്നു”.
وَعَنْ عَائِشَةَ ﵂، قَالَتْ:
كَانَ رَسُولُ اللَّهِ - ﷺ - يَغْسِلُ الْمَنِيَّ، ثُمَّ يَخْرُجُ إِلَى الصَّلَاةِ فِي ذَلِكَ الثَّوْبِ، وَأَنَا أَنْظُرُ إِلَى أَثَرِ الْغَسْلِ فِيهِ. مُتَّفَقٌ عَلَيْهِ 1.