മുസ്ലിമിന്റെ ഒരു റിപ്പോർട്ട് ഇപ്രകാരമാണ്: “റസൂൽ ﷺ ന്റെ വസ്ത്രത്തിൽനിന്ന് ഞാൻ അത് ചുരണ്ടിക്കളയുകയും, അനന്തരം അദ്ദേഹം അത് ധരിച്ചുകൊണ്ട് നമസ്കരിക്കുകയും ചെയ്യും”.
അദ്ദേഹത്തിന്റെ തന്നെ മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്: “ഉണങ്ങിയ നിലയിൽ അദ്ദേഹത്തിന്റെ വസ്ത്രത്തിൽനിന്ന് ഞാൻ അത് നഖംകൊണ്ട് ചുരണ്ടിക്കളയാറുണ്ടായിരുന്നു”.1