അബുസംഹ് ﵁ യിൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “പെൺകുട്ടിയുടെ മൂത്രത്തിൽനിന്ന് ശുദ്ധി വരുത്താൻ കഴുകേണ്ടതാണ്. ആൺകുട്ടിയുടെ മൂത്രമാണെങ്കിൽ അതിന്മേൽ വെള്ളം തളിക്കുകയും.”1
وَعَنْ أَبِي السَّمْحِ - ﵁ - قَالَ:
قَالَ النَّبِيُّ - ﷺ - «يُغْسَلُ مِنْ بَوْلِ الْجَارِيَةِ، وَيُرَشُّ مِنْ بَوْلِ الْغُلَامِ» أَخْرَجَهُ أَبُو دَاوُدَ وَالنَّسَائِيُّ، وَصَحَّحَهُ الْحَاكِمُ 1.