അബൂബക്കറി ﵄ ന്റെ പുത്രി അസ്മായിൽനിന്ന്:
“ആർത്തവരക്തം വസ്ത്രത്തിലായാൽ അത് ഉരച്ചുകഴുകുകയും പിന്നീട് തേച്ചുകഴുകി വെള്ളമൊഴിക്കുകയും ചെയ്യേണ്ടതാണ്. അനന്തരം അത് ധരിച്ച് നമസ്കരിക്കാം” എന്ന് നബിﷺ പറഞ്ഞു.
وَعَنْ أَسْمَاءَ بِنْتِ أَبِي بَكْرٍ ﵄
أَنَّ النَّبِيَّ - ﷺ - قَالَ -فِي دَمِ الْحَيْضِ يُصِيبُ الثَّوْبَ-: «تَحُتُّهُ، ثُمَّ تَقْرُصُهُ بِالْمَاءِ، ثُمَّ تَنْضَحُهُ، ثُمَّ تُصَلِّي فِيهِ» مُتَّفَقٌ عَلَيْهِ 1.