അബൂഹുറയ്റ ﵁ യിൽ നിന്ന്:
ഖൗല(റ) ചോദിച്ചു: “എന്നിട്ടും (ഉരച്ചുകഴുകിയിട്ടും) രക്തം പോയില്ലെങ്കിലോ”. റസൂൽﷺ പ്രതിവചിച്ചു: “നീ വെള്ളം ഉപയോഗിച്ചാൽ മതി. അതിന്റെ അടയാളംകൊണ്ട് നിനക്ക് ദോഷമൊന്നും വരില്ല”. (ഇതിന്റെ സനദ് ദുർബലമാണ്)
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ:
قَالَتْ خَوْلَةُ: يَا رَسُولَ اللَّهِ، فَإِنْ لَمْ يَذْهَبِ الدَّمُ؟ قَالَ: «يَكْفِيكِ الْمَاءُ، وَلَا يَضُرُّكِ أَثَرُهُ» أَخْرَجَهُ التِّرْمِذِيُّ، وَسَنَدُهُ ضَعِيفٌ 1.