അബൂഹുറയ്റ ﵁ യിൽ നിന്ന്:
റസൂൽﷺ പറഞ്ഞു: “എന്റെ സമുദായത്തോട് ഓരോ തവണയും ‘വുദൂ’ വോടൊന്നിച്ച് ദന്തശുദ്ധി വരുത്താൻ ഞാൻ നിർബന്ധപൂർവം കൽപ്പിക്കുമായിരുന്നു; അത് അവർക്ക് വിഷമം സൃഷ്ടിക്കില്ലായിരുന്നുവെങ്കിൽ”.
عَنْ أَبِي هُرَيْرَةَ ﵁
عَنْ رَسُولِ اللَّهِ - ﷺ - قَالَ: «لَوْلَا أَنْ أَشُقَّ عَلَى أُمَّتِي لَأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ وُضُوءٍ» أَخْرَجَهُ مَالِكٌ وأَحْمَدُ وَالنَّسَائِيُّ، وَصَحَّحَهُ ابْنُ خُزَيْمَةَ 1.