ലഖീത്വുബ്നു സബ്റ ﵁ യിൽ നിന്ന്:
റസൂൽ ﷺ പറഞ്ഞു: “നീ വുദൂ പരിപൂർണമായി ചെയ്യണം. വിരലുകൾ വിടർത്തി കഴുകുകയും (വ്രതമനുഷ്ഠിക്കുമ്പോൾ ഒഴികെ-മൂക്കിൽ പൂർണമായി വെള്ളം കയറ്റി കഴുകുകയും വേണം”.
അബൂദാവൂദിന്റെ ഒരു റിപ്പോർട്ടിൽ “നീ അംഗശുദ്ധി വരുത്തുകയാണെങ്കിൽ വായ് കഴുകണം” എന്ന് പറഞ്ഞിട്ടുണ്ട്.
وَعَنْ لَقِيطِ بْنِ صَبِرَةَ - ﵁ - قَالَ:
قَالَ رَسُولُ اللَّهِ - ﷺ -: «أَسْبِغِ الْوُضُوءَ، وَخَلِّلْ بَيْنَ الْأَصَابِعِ، وَبَالِغْ فِي الاسْتِنْشَاقِ، إِلَّا أَنْ تَكُونَ صَائِمًا» أَخْرَجَهُ الْأَرْبَعَةُ، وَصَحَّحَهُ ابْنُ خُزَيْمَةَ 1،
وَلِأَبِي دَاوُدَ فِي رِوَايَةٍ: «إِذَا تَوَضَّأْتَ فَمَضْمِضْ» 2.
- صحيح. أخرجه: الشافعي في «مسنده» (٥١) بتحقيقي، وأحمد ٤/ ٣٢، والبخاري في «الأدب المفرد» (١٦٦)، وأبو داود (١٤٢)، وابن ماجه (٤٠٧)، والترمذي (٣٨)، والنسائي ١/ ٦٦، وابن الجارود (٨٠)، وابن خزيمة (١٥٠) بتحقيقي، وابن حبان (١٠٥٤)، والبيهقي ١/ ٥١ - ٥٢. انظر: «المحرر» (٤٥).
- صحيح. أخرجه: أبو داود (١٤٤). انظر: «الإلمام» (٤١)، و«المحرر» (٤٦).