അബൂഹുറയ്റ ﵁ യിൽ നിന്ന്:
“നിങ്ങളിൽ ആരുംതന്നെ ഉറക്കമുണർന്നാൽ കൈ മൂന്നുതവണ കഴുകാതെ പാത്രത്തിൽ മുക്കരുത്. കാരണം, രാത്രിയിൽ കൈ എവിടെയൊക്കെ തട്ടിയിട്ടുണ്ടാകുമെന്ന് അവനറിയില്ല”.
وَعَنْهُ: «إِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلَا يَغْمِسْ يَدَهُ فِي الْإِنَاءِ حَتَّى يَغْسِلَهَا ثَلَاثًا؛ فَإِنَّهُ لَا يَدْرِي أَيْنَ بَاتَتْ يَدَهُ» مُتَّفَقٌ عَلَيْهِ، وَهَذَا لَفْظُ مُسْلِمٍ 1.