അബൂഹുറയ്റ ﵁ യിൽ നിന്ന്:
റസൂൽﷺ പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും ഉറക്കമുണർന്നാൽ മൂന്നുതവണ മൂക്കുചീറ്റേണ്ടതാണ്. കാരണം, പിശാച് അവന്റെ നാസാരന്ധ്രങ്ങളിൽ വസിക്കുന്നുണ്ടാവും”.
وَعَنْ أَبِي هُرَيْرَةَ - ﵁ - قَالَ:
قَالَ رَسُولُ اللَّهِ - ﷺ - «إِذَا اسْتَيْقَظَ أَحَدُكُمْ مِنْ مَنَامِهِ فَلْيَسْتَنْثِرْ ثَلَاثًا، فَإِنَّ الشَّيْطَانَ يَبِيتُ عَلَى خَيْشُومِهِ» مُتَّفَقٌ عَلَيْهِ 1.